
നിലമ്പൂരില്‍ ഞങ്ങളുടെ ഹോം സ്പെഷ്യല്‍ സ്കൂളില്‍ വരുന്ന ശനിയാഴ്ച കമല ക്ലബ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ ആണിത്. സാധാരണ ക്യാമ്പുകളില്‍ നടക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ഓരോ കുട്ടിയെയും എല്ലാ കണ്‍സല്‍ട്ടന്റുകളും പരിശോധിച്ച് ഒരു മെഡിക്കല്‍ റെക്കോര്‍ഡ് ഉണ്ടാക്കി, ഭാവിയില്‍ സമാനമായ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോളോ അപ് ചെയ്യാനാണു പദ്ധതി.
മനോജ് രവി, കാര്‍ഡിയോളജിസ്റ്റ്,
രാകേഷ് ടീപി, ഇന്റേണല്‍ മെഡിസിന്,
രഘുനാഥ് ബി, പീഡിയാട്രിക്സ്,
ബിനേഷ് വി.ജി, ഡെര്‍മറ്റോളജി,
രാജേഷ് കെ.പി, ഇ.എന്‍.ടി,
ഗോപാല്‍ കെ ആര്, റേഡിയോളജി,
മനോജ് കെ.ടി, മനോജ് ടി.വി, ഞാന്‍, പ്രിലിമിനറി സ്ക്രീനിങ്
എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍.
ശനിയാഴ്ച ഉച്ചക്ക് നിങ്ങള്‍ ഫ്രീ ആണെങ്കില്‍ കമല ക്ലബിലേക്ക് വരൂ...