Tuesday, July 21, 2009

ദീപക് ഹര്‍ഷന്‍

ഓര്‍മ്മകളെ ആനയിക്കാന്‍
മരണത്തെപ്പോലെ
ആര്‍ദ്രതയുള്ള മറ്റൊന്നുമില്ല.

കമല ക്ലബ്ബിലെ
ഇളയവനായ
ഞങ്ങളുടെ
ഡക്കന്‍
പറയാതെയങ്ങ്
പോയ്ക്കളഞ്ഞു...

ഊഷ്മളവും
കൂടുതല്‍ ദീപ്തവുമായ
സ്മരണകളില്‍
ഡോ. ദീപക് ഹര്‍ഷന്‍
ഞങ്ങളില്‍ നിറയുന്നു...

അകാലത്തില്‍
വിട്ടു പിരിഞ്ഞ
കൂട്ടുകാരന്റെ
കുടുംബത്തോടൊപ്പം
സങ്കടത്തിന്റെ
പെരുമഴയില്‍
വിറങ്ങലിച്ച്
ഞങ്ങള്‍ .....

3 comments:

  1. ഈയിടെ പൊടൂന്നനെ എന്റെ കൂട്ടത്തില്‍ നിന്നും ഒന്ന് പോയി, ആ വേദനയെ ഓര്‍മ്മിപ്പിച്ചു, ആദരാഞ്ജലികള്‍

    ReplyDelete

കമന്റുകള്‍....